Lal Junior About Driving Licence casting<br />ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഡ്രൈവിംഗ് ലൈസന്‍സ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. നായകനായി മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജാണ്. ബ്രദേഴ്സ് ഡേയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്.